സ്കൂളിലെ ആദ്യദിവസം വലിയ പ്രതിക്ഷയോടെയാണ് വെഞ്ഞാറമൂട്
സ്കൂൾ മുറ്റത്തു എത്തിയത്. ഞങ്ങൾ ഓരോ ഓപ്ഷനിൽ നിന്നും ആകെ 16പേരാണ് ഉണ്ടായിരുന്നത്.
ആദ്യം തന്നെ HM നെ കണ്ട് രെജിസ്റ്ററും കത്തും നൽകി. സ്കൂളിനെക്കുറിച്ച് ടീച്ചർ പറഞ്ഞു തന്നു. വളരെ നല്ല പെരുമാറ്റം ആയിരുന്നു. ശേഷം സ്കൂളും പരിസരവും കണ്ടു. വൈകുന്നേരം spc പരേഡ് കണ്ടു. അങ്ങനെ സ്കൂളിലെ ആദ്യ ദിവസം കടന്നു പോയി.
4-8-2023 Friday ഇന്ന് ടീച്ചിങ് പ്രാക്ടിസ്ന്റെ അവസാന ദിവസം ആയിരുന്നു. കുട്ടികൾക്കും അധ്യ പലർക്കും മധുരം നൽകി. Hm. ന് ഒരു പ്ലാന്റ് സമ്മാനിച്ചു. അങ്ങനെ വിജയകരമായി ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു