NACC സന്ദർശനത്തിന്റെ രണ്ടാം ദിനം
15/12/2021
Wednesday
ബുധനാഴ്ച ദിവസം ആയതിനാൽ തന്നെ അസംബ്ലിയോട് കൂടിയാണ് ആരംഭിച്ചത്. വളരെ അച്ചടക്കത്തോടെ എല്ലാവരും അസംബ്ലിയിൽ പങ്കെടുത്തു. ആദ്യ ക്ലാസ്സ് ഷാഫി സർ ന്റെ ആയിരുന്നു. Intellectual development, behaviorism എന്നി മേഖലകളെ പറ്റി ക്ലാസ്സ് എടുത്തു. ഉച്ചക്ക് ശേഷം ഐറോബിക്സിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു. പുറത്ത് വച്ചായിരുന്നു ക്ലാസ്സ്. വളരെ രസകരമായ ക്ലാസ്സ് ആയിരുന്നു.