ഒരു പക്കാ തിയറി ക്ലാസ്സ് ദിനം
22/12/2021
Wednesday
പ്രധാനയ്ക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് ആസംബ്ലി ഉള്ള ദിവസം ആയിരുന്നു. മാത്‍സ് ആണ് ആശംബ്ലിക്ക്
നേതൃത്വo നൽകിയത്.
. മായ ടീച്ചർ എങ്ങനെ ക്ലാസ്സ് എടുക്കണം എന്ന വിഷയത്തെ പറ്റിയാണ് ക്ലാസ്സ് എടുത്തത്.വളരെ സീരിയസ് ആയ ടോപ്പിക്ക് ആയിരുന്നു. ചർച്ചകളിൽ കൂടിയാണ് ക്ലാസ്സ് കടന്ന് പോയത്.
ആൻസി ടീച്ചറിന്റ ക്ലാസ്സ് ആയിരുന്നു പിന്നെ ഞങ്ങൾക്ക്. വളരെ പ്രസന്നവതിയായ ടീച്ചർ ഞങ്ങൾക്ക് വികാസത്തിന്റ പ്രിൻസിപ്പ്പിൽ, എഡ്യൂക്കേഷൻ ഇമ്പിളിക്കേഷൻ എന്നിവയെ പറ്റി പറഞ്ഞു തന്നു.. ടീച്ചർ അവിടെ വെച്ചു തന്നെ അത് ഞങ്ങളെ കൊണ്ട് പഠിപ്പിച്ചു. പറയിപ്പിച്ചു. എന്റെ സ്കൂൾ കാലത്തേക്ക് ഞാൻ തിരിച്ചു പോയത് പോലെ തോന്നി.