മാർ തിയൊഫിലസ് കുടുംബത്തിന്റെ ക്രിസ്തുമസ് ആഘോഷം. ✨️
23/12/2021
Thursday
വളരെ നല്ലൊരു ദിവസം ആയിരുന്നു. കോളേജിൽ ക്രിസ്തുമസുമായി ബന്ധപെട്ടു ധാരാളം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. എല്ലാവരും അതിൽ അവരുടെ പങ്കാളിത്തം അറിയിച്ചു.പരുപാടി തുടങ്ങിയത് പ്രാത്ഥനയോടെ ആണ്. തുടർന്ന് കുട്ടികളുടെ പരുപാടി ഉണ്ടായിരുന്നു വളരെ മനോഹരം ആയ കരോൾഗാനം, ഡാൻസ്. ഒരു വിരുന്നു തന്നെ അവിടെ നിന്നും ലഭിച്ചു. എന്നിരുന്നാലും ക്ലാസിൽ നടത്തിയ ആഘോഷം മറക്കാതിരിക്കാൻ കഴിയില്ല. കേക്ക് മുറിച്ചു, ഗെയിം കളിച്ചു. വളരെ നല്ല അനുഭവങ്ങൽ. എന്നാൽ കൂടുതൽ സന്തോഷം തോന്നിയത്. സാന്താക്കൊരു കത്ത് കോംപറ്റീഷനിൽ ഞങ്ങൾ സോഷ്യൽ സയൻസിനാണു ഫസ്റ്റ് കിട്ടിയത്. അതിൽ ഞാൻ വളരെ സന്തോഷവതിയാണ്. വളരെ നല്ലൊരു ദിവസം നിറയെ സന്തോഷം.