അവധിക്ക് ശേഷമുള്ള മാർ തിയൊഫിലസ് കുടുംബത്തിലെ ആദ്യ ദിനം
3/1/2022
Monday
ക്രിസ്തുമസ് വെക്കേഷന് ശേഷം ഉള്ള ആദ്യ ക്ലാസ്സായിരുന്നു. അങ്ങനെ ഒരു പുതുവർഷം കൂടി ആഗതമായി. ചപ്പലിലെ പ്രാത്ഥനയ്ക്കു ശേഷം ബിന്ദു ടീച്ചറിന്റെ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു 2പിരിഡും. ടീച്ചർ Teaching, learning എന്നിവയെ സംബന്ധിച്ചുള്ള ക്ലാസ്സ് ആണ് എടുത്തത്. വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ബോഡിൽ കണറ്റിങ് പിക്ച്ചറൽ രീതിയിൽ ആണ് ടീച്ചർ ക്ലാസ്സ് എടുത്തത്. ടീച്ചർ എല്ലാവരിലും പഠനം ഒരു പോലെ പഠനം എത്തിക്കാൻ ടീച്ചറിന്റെ ബെസ്റ്റ് തന്നെ കാഴ്ചവെച്ചു.
ജോജു സർന്റെ ക്ലാസ്സ് ആയിരുന്നു അടുത്ത 2പീരീടും മൗന പ്രാത്ഥനയോടെയാണ് ക്ലാസ്സ് ആരംഭിച്ചത്. സർ എല്ലാവർക്കും ഗുണകരം ആവുന്ന നല്ലൊരു ശുഭ ചിന്ത പകർന്നു തന്നു. ശേഷം E - conduct നെ ക്കുറിച്ച് നല്ലൊരുക്ലാസ്സ് എടുത്തു തന്നു.
ഉച്ചക്ക് ശേഷം ഉള്ള പിരീഡ് മായ ടീച്ചർ ആണ് ക്ലാസ്സ് എടുത്തത്. Teaching compitancy യായിരുന്നു വിഷയം.