ഗ്രൂപ്പ് ചർച്ചകൾ ഒരു വ്യത്യസ്ത അനുഭവം
21/12/2021
Tuesday
ജോജു സർന്റെ ക്ലാസ്സ് ആയിരുന്നു സർ ഞങ്ങളോട് പല ഗ്രൂപ്പ് ആയി ഇരിക്കാൻ ആവശ്യപെട്ടു. ശേഷം ടെക്നോളജി യുടെ ഗുണ ദോഷങ്ങൾ ചർച്ച ചെയ്യാൻ അവശ്യപെട്ടു. വളരെ നന്നായി ചർച്ചകൾ പുരോഗമിച്ചു. ഗ്രൂപ്പിലെ റിപ്പോർട്ടർ എല്ലാം എഴുതി വെച്ചു. വളരെ നല്ലൊരു അനുഭവം ആയിരുന്നു.
ശേഷം മായ ടീച്ചർ ക്ലാസ്സ് എടുത്തു. എങ്ങനെ പഠിപ്പിക്കണം. ഏതു രീതിയിൽ പഠിപ്പിക്കണം, ടീച്ചറിന്റ compitancy, ഗുണങ്ങൾ എല്ലാത്തിനെയും പറ്റി പറഞ്ഞു തന്നു.ഈ രീതിയിൽ ഉള്ള ക്ലാസ്സ് എനിക്ക് പുതുമയുള്ള വിഷയം ആണ്.