ഓൺലൈൻ അസൈൻമെന്റിന്റെ കടന്ന് വരവ്

17/12/2021
Friday

    ചപ്പാലിൽ നിന്നുതന്നെയാണ് ഇന്നും ക്ലാസുകൾ ആരംഭിച്ചത്. ജോജു സർ ന്റെ ക്ലാസ്സ്‌ ആയിരുന്നു ആദ്യത്തേത്. സർ സിലബസ് പരിചയപ്പെടുത്തി. എല്ലാ ഓപ്ഷൻ കാരെയും ഒരു ഗ്രൂപ്പ്‌ ആയി തിരിച്ചു. ശേഷം ഓൺലൈൻ അസൈൻമെന്റ് നു വേണ്ടി വിഷയങ്ങൾ തന്നു. എഡ്യൂക്കേഷൻ ടെക്നോളജി സ്കോപ് എന്നിവയെ പറ്റി പറഞ്ഞു തന്നു. തുടന്ന് മായ ടീച്ചറിന്റ ക്ലാസ്സ്‌ ആയിരുന്നു. എഡ്യൂക്കേഷൻ ടെക്നോളജി യെ പറ്റിയാണ് ക്ലാസ്സ്‌ എടുത്തത്. വളരെ പ്രേയോജനപ്രതം ആയ ഒരു ക്ലാസ്സ്‌ ആയിരുന്നു.

Popular posts from this blog

4-8-2023 Friday