value of Education and Gender equality


Friday

     ജിബി ടീച്ചറിന്റെ ക്ലാസ്സ്‌
ആയിരുന്നു ആദ്യത്തേത്. സൈക്കോളജിയുടെ ഉത്ഭവത്തെ പറ്റിയാണ് ചർച്ച ചെയ്തത്. ഈ പദം എങ്ങനെ ഉരുതിരിഞ്ഞു വന്നു, പല തരം സൈക്കോളജി എന്നിവയെ പറ്റിയെല്ലാം പറഞ്ഞു തന്നു. കുറച്ച് സമയത്തെ ക്ലാസിനു ശേഷം value of education എന്ന വിഷയവുമായി ബന്ധപെട്ട് M-Ed വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രോഗ്രാം ആയിരുന്നു. കാവ്യ ആണ് പ്രാത്ഥന ചൊല്ലിയത്. സ്വാഗത പ്രസംഗം നടത്തിയത് ഓസ്റ്റിൻ ആണ്. M-Ed വിദ്യാർത്ഥിനി ആയ വന്ദന അനൂപ് ആദ്യ power point presentation with class നടത്തി. ശേഷം ഇന്നലെ സൂചിപ്പിച്ചത് പോലെ ക്ലാസ്സിൽ പോസ്റ്റർ നിർമ്മാണം നടത്തി.4th ഗ്രൂപ്പും സോഷ്യൽ സയൻസും ആയിരുന്നു ഒരു ഗ്രൂപ്പിൽ. വളരെ നന്നായി ആ പ്രോഗ്രാം നടന്നു.
മായ ടീച്ചറിന്റ ക്ലാസ്സ്‌ ആയിരുന്നു അടുത്തത്. ടീച്ചർ കരിക്കുലം പരിചയപെടുത്തി. കൂടാതെ കോളേജ് സോങ്, പഠിക്കേണ്ട വിഷയങ്ങളെ പറ്റിയും പറഞ്ഞു തന്നു.
വളരെ നല്ലൊരു ദിവസം ആയിരുന്നു 

Popular posts from this blog

4-8-2023 Friday