Talent Hunt

6/12/2021
Monday


              ദിവസത്തിന്റെ തുടക്കം 
എന്നോണം എല്ലാവരും ചാപ്പലിൽ പോയി പ്രാത്ഥിച്ചു. മായ ടീച്ചർ ആണ് ഫസ്റ്റ് സെക്ഷൻ കൈകാര്യം ചെയ്തത്. വളരെ നന്നായി ക്ലാസ്സ്‌ എടുത്തു. ശേഷം Function Of Education എന്ന വിഷയവുമായി ബന്ധപ്പെട്ട് ഷാഫി സർ ക്ലാസ്സ്‌ എടുത്തു. ഒരു വ്യക്തിയിൽ fiction of education എങ്ങനെ effect ചെയ്യുന്നു, അത് മൂലം ഉണ്ടാവുന്ന വികാസം എന്നി വിവരങ്ങൾ അദ്ദേഹത്തിന്റെ ക്ലാസ്സിൽ നിന്നും ലഭിച്ചു.
അദ്ദേഹം തുടക്കക്കാരെന്ന കരുതലോടെ ടീച്ചിങ്ന്റെ പാതയിൽ മുതൽ കൂട്ടാവാൻ 9ടിപ്സ് പറഞ്ഞു തന്നു. (Perspective view, syllabus analysis, how to prepare a dau, previous question, avoid mistakes, combine study, self evaluation, stay positive and confident)
തുടന്ന് talent hunt ആയിരുന്നു. മലയാളത്തിന്റെയും സോഷ്യൽ സയൻസ്കാരായ ഞങ്ങളുടെയും. വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ആ പരുപാടിയോട് കൂടി എല്ലാവരും പകുതി ഡാൻസറും പാട്ടുകാരെല്ലാം ആയി മാറി.

Popular posts from this blog

4-8-2023 Friday