Magic Of Flower Aragement
7/2/2021
Tuesday
പതിവ് പ്രധാനക്ക്
ശേഷം ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. എഡ്യൂക്കേഷണൽ സൈക്കോളജിയെ കുറിച്ച്.ടീച്ചറിന്റ ക്ലാസ്സ് അവസാനിച്ചതിനു ശേഷം, തുടന്നുണ്ടായ ക്ലാസ്സ് വ്യത്യസ്തമായ ഒരു അനുഭവം ആണ് തന്നത്. എൽസമ്മ ടീച്ചറിന്റ ഫ്ലവർ ആരെജ്‌മന്റ് ക്ലാസ്സ് പൂക്കൾ കൊണ്ട് അത്ഭുതം തീർക്കുന്നതിന്റ ബാലാപാoങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നു. ഫ്ലവർ ആരെജ്‍മെന്റെന് 3method ഉണ്ടെന്ന വിവരം ഞാൻ ആദ്യമായി മനസിലാക്കി. (Classical, naturalistic and free style Aragement )വളരെ പുതുമയാർന്ന ക്ലാസ്സ് ആയിരുന്നു.മനസിൽ വ്യത്യസ്തമായ ഒരു അനുഭവം നൽകിയതിന് ശേഷം ചെറിയ ഒരു ലഞ്ച് ബ്രേക്ക് ആയിരുന്നു. ശേഷം ബോഡിയെ ഉന്മേഷത്തിൽ ആക്കാൻ ഐരോബ്രിക്‌സ് എക്‌സസൈസ് ആയിരുന്നു. എല്ലാവരും പാടിനനുസരിച്ചു ചുവടു വച്ചു. ബോഡിയും മൈൻഡ്മും റിഫ്രഷ് ആകാൻ ഇത് വളരെ സഹായകമായി.