ഒരു അസംബ്ലി ദിവസം.

8/12/2021
Wednesday

നീണ്ട അസംബ്ലി ഉള്ള ഒരു ദിവസം ആയിരുന്നു ഇന്ന്. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ആണ് അതിന് നേതൃത്വം നൽകിയത്. വളരെ നന്നായി അവർ അത് കോഡിനേറ്റ് ചെയ്തു. തുടർന്ന് ആൻസി ടീച്ചറിന്റ ക്ലാസ്സ്‌ ആയിരുന്നു.Growth, Development (വികാസം, വളർച്ച )എന്ന വിഷയത്തെക്കുറിച്ക്ലാസ്സ്‌ എടുക്കുകയും. നോട്സ് തരുകയും ചെയ്തു. ടീച്ചറിന്റെ ക്ലാസ്സിൽ പറഞ്ഞു തന്നത്. വളർച്ചയുടെയും വികസത്തിന്റെയും ഡെഫനിഷൻ അവ തമ്മിൽ ഉള്ള ഡിഫറെൻസ് വേരിയസ് അസ്‌പെക്ട് ഓഫ് ഡെവലപ്പ്മെന്റ് എന്നിവയെ കുറിച്ചാണ്. ശേഷം ലൈബ്രറിയിൽ പോയി ബുക്സ് പരിചയപ്പെടുകയും NAAC വിസിറ്റും ആയി ബന്ധപ്പെട്ട ചർച്ചകൾ ആയിരുന്നു. അങ്ങനെ ഞങ്ങളുടെ ക്ലാസ്സിനെ സുന്ദരിയാക്കാൻ ഞങ്ങളും തീരുമാനിച്ചു.

Popular posts from this blog

4-8-2023 Friday